
നസീം പുളിക്കൽ
President
ജനങ്ങൾക്കൊപ്പം, നാടിനൊപ്പം
ജനാധിപത്യം • വികസനം • നീതി • സൗഹാർദ്ദം
സേവനവും സമരവും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് കൊണ്ടോട്ടിയുടെ ജനജീവിതത്തോടൊപ്പം മുന്നേറുന്ന മുസ്ലിം ലീഗ്.

രാഷ്ട്രീയം അധികാരത്തിനല്ല,
ജനസേവനത്തിനാണ്.

വിദ്യാഭ്യാസം അറിവിന്റെ ശക്തിയാക്കുക, യുവത്വത്തെ നേതൃത്വമാക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, നാടിന്റെ വികസനത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കുക — ഈ ലക്ഷ്യങ്ങളോടെയാണ് മണ്ഡലം കമ്മിറ്റി പ്രവർത്തിക്കുന്നത്.

നസീം പുളിക്കൽ
President

എ. ഷൗക്കത്തലി ഹാജി
General Secretary

കെ.എ. സഗീർ
Treasurer
From the field
പ്രസ്ഥാനത്തിന്റെ ജനകീയ നിമിഷങ്ങൾ.